Program

എറണാകുളം ജില്ല ഓണക്കിറ്റ് വിതരണം


എറണാകുളം ജില്ല ഓണക്കിറ്റ് വിതരണം 27/08/2023 ന് നടന്നു. MLA റോജി എം ജോൺ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് വൈസ് പ്രസിഡന്റ് E രാജൻ ആമുഖ പ്രഭാഷണം നടത്തി.