Program

ഹെല്ലൻ കെല്ലർ ജന്മദിനാചാരണം


2023 ജൂൺ 24,25 തീയതി കെ. എഫ്. ബി വനിത ഫോറം ജില്ല യൂണിറ്റിന്റെ സഹായത്തോടെ പാലക്കാട്‌ ധോണി ലീഡ് കോളേജിൽ വച്ചു നടത്തിയ ഹെല്ലൻ കെല്ലർ ജന്മദിനാചാരണം മലമ്പുഴ എം. എൽ. എ ഉത്ഘാടനം ചെയ്തു