News

ഓണവില്ല് 2023

പോത്താനിക്കാട് വനിതാ പരിശീലന കേന്ദ്രത്തിൽ വനിതാ ഫോറം സംഘടിപ്പിച്ച ഓണവില്ല് 2023 ഓണാഘോഷ പരിപാടി. ഉദ്ഘാടനം ചെയ്തത് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ