News

കപ്പാസിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം

IMG യിൽ നടന്ന കാഴ്ച പരിമിതരായ സർക്കാർ ജീവനക്കാർക്ക് ഉള്ള സ്ക്രീൻ റീഡിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള കപ്പാസിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് എംപ്ലോയീസ് ഫോറം, യൂത്ത് ഫോറം സഹകരിച്ചുകൊണ്ട് നടത്തിയ പ്രവർത്തനഫലമായിട്ടാണ് ഇത്തരം പ്രോഗ്രാം INSTITUTE OF MANAGEMENT IN GOVERNMENT സംഘടിപ്പിച്ചത്.